Browsing Tag

LATEST NEWS

ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു; വീണ്ടും വെളിപ്പെടുത്തലുമായി…

പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച്‌ പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട…
Read More...

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി

വിദ്യാർഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹല്‍ ഹോട്ടലിലാണ് സംഭവം. നിലമേല്‍ എൻ.എസ്.എസ് കോളേജ് വിദ്യാർഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. മഴ…
Read More...

ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

ന്യൂഡല്‍ഹി: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂണ്‍ മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ…
Read More...

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക്…
Read More...

രേണുകാസ്വാമി കൊലക്കേസ്: കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

ബെംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തുഗുദീപ അറസ്റ്റില്‍. മൈസൂരുവിലെ ഫാം ഹൗസില്‍ നിന്ന് ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്.…
Read More...

സീബ്രാലൈനില്‍വച്ച്‌ വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് ജോയന്റ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവർ മലപ്പുറം…
Read More...

ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു

മുംബൈ താനെ ജില്ലയിലെ ഭിവണ്ടിയിലെ സരാവലി എംഐഡിസിയില്‍ സ്ഥിതി ചെയ്യുന്ന ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.…
Read More...

നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് പിക്കപ്പ് ഇടിച്ച്‌ കയറി ഡ്രൈവര്‍ മരിച്ചു

തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡില്‍ നിർത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച്‌ ഡ്രൈവർ മരിച്ചു. തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്. ആപകടം ആരുടേയും…
Read More...

പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പു​ന​ക്ര​മീ​ക​രി​ക്കു​ന്നു. 288 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കോ​വി​ഡി​നു…
Read More...

കേരളത്തില്‍ ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.…
Read More...
error: Content is protected !!