ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന രാസവസ്തുവാണെന്ന് സംശയം. ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന ഐഇഡിയു‌ടെ (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറൻസിക് വിദഗ്ധർ. നാഷണൽ സെക്യൂരിറ്റി ഗാർഡും ഫോറൻസിക്കും സമർപ്പിക്കാനുള്ള വിശദമായ സ്ഫോടക റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചാൽ അന്വേഷണത്തിൽ നിർണായകമാകുമെന്ന് പോലീസ് അറിയിച്ചു.

അമോണിയം നെെട്രേറ്റാണ് സ്ഫോടക വസ്തു എന്നായിരുന്നു അദ്യഘട്ടത്തിൽ വിലയിരുത്തിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിലാണിപ്പോൾ ട്രെെആസെറ്റോൺേ‍ ട്രെെപെറോക്സെെഡിന്റെ സാന്നിധ്യം ബലപ്പെടുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ആളുകൾ തിങ്ങി നിറഞ്ഞ പ്രദേശത്ത് വച്ചാണ് പൊട്ടിത്തെറിച്ചത്. അതിനാൽ തന്നെ ട്രെെ അസെറ്റോൺേ‍ ട്രെെപെറോക്സെെഡ് കാറിലുണ്ടായിരുന്നത് ഉമർ അഹമ്മദിന് അറിയാമായിരുന്നുവെന്നും പോലീസ് ഉറച്ച് വിശ്വസിക്കുന്നു. അത്യന്തം അപകടകരവും അന്തരീക്ഷത്തിലെ മാറ്റത്തിനനസുരിച്ച് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ വസ്തുവാണ് ട്രെെആസറ്റോൺേ‍ ട്രെെപെറോക്സെെഡ്. .

നിയമവിരുദ്ധമായി ബോംബ് നിർമിക്കുന്നവരാണ് ട്രെെ അസെറ്റോൺേ‍ ട്രെെ പെറോക്സെെഡ് (ടിഎടിപി) സ്ഫോടകവസ്തു പ്രധാനമായും ഉപയോ​ഗിക്കുന്നത് എന്നുള്ളത് കൊണ്ടാണ് മദർ ഒഫ് സാത്താൻ എന്ന് ഇതിനെ ലോകമാകെ വിളിച്ചുപോരുന്നത്. 2017 ലെ ബാർസലോണ ആക്രമണം, 2025 ലെ പാരീസ് ആക്രമണം, 2017 ലെ ബാഞ്ച‍സ്റ്റർ ബേംബ് സ്ഫോടനം , 2016 ലെ ബ്രസൽസ് ബോംബാക്രമണം എന്നിങ്ങനെ നിരവധി ആക്രമണങ്ങളിൽ ‌ടിഎടിപി ഉപയോ​ഗിച്ചിരുന്നതായി വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
SUMMARY: ‘Mother of Satan’ used in Delhi blast; suspicions grow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രവീണ്‍ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

ബെംഗളുരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി...

പത്താം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അച്ഛന്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കേസില്‍ പിതാവ്...

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

‘മുൻ‌കൂര്‍ ജാമ്യമെടുത്തിട്ടേ വരൂ.. പറ്റുമെങ്കില്‍ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സിഐക്കെതിരെയാണ് ആയങ്കിയുടെ...

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍...

ഹോർമൂസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങുന്നു; ഇറാൻ-ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ....

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു....

കോൺഗ്രസിലെ അതൃപ്തി തീർക്കാൻ രൺദീപ് സിംഗ് സുര്‍ജേവാല ബെംഗളൂരുവിൽ, എം.എൽ.എമാരുമായി നിർണായക ചർച്ച

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന അസംതൃപ്തി...

Related Articles

Popular Categories