Browsing Tag

LOKAYUKTA

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഉൾപ്പെടെ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, ബെളഗാവി, ചിത്രദുർഗ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവിടങ്ങളിലെ സർക്കാർ…
Read More...

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ലോകായുക്ത. ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ…
Read More...

അഴിമതി ആരോപണം; സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും, ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. കോലാര്‍, തുമകുരു, ബെംഗളൂരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ്. അഴിമതി കേസുമായി…
Read More...

അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മന്ത്രി ബി. സെഡ്. സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ് അയച്ചു. ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കാണിച്ചാണ് നോട്ടീസ്…
Read More...

അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട്…
Read More...

അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. ബെളഗാവി, ഹാവേരി, ദാവൻഗെരെ, കലബുർഗി, മൈസൂരു, രാമനഗര, ധാർവാഡ് ഉൾപ്പെടെയുള്ള…
Read More...

കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് എട്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു…
Read More...

ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.…
Read More...

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടു.…
Read More...

ഭൂമി ഇടപാടിൽ ക്രമക്കേട്; 18 മുഡ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) 18 ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിനു…
Read More...
error: Content is protected !!