Browsing Tag

NATIONAL

ഗായിക ശാരദ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ (72) അന്തരിച്ചു. പദ്മഭൂഷൺ ജേതാവായ ശാരദ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മജ്ജയെ ബാധിക്കുന്ന…
Read More...

ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ കൊല്ലും; നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും…
Read More...

സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: പൊതുനന്മയുടെ പേരിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ…
Read More...

കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ…
Read More...

ഡി. കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരായുള്ള ഹർജിയിൽ…

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി. കെ. ശിവകുമാറിനെതിരെ സിബിഐ അന്വേഷണം പിൻവലിച്ച തീരുമാനത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നാലാഴ്ചക്ക് ശേഷം ഹർജി…
Read More...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി വിജയിയുടെ ടിവികെ

ചെന്നൈ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ). പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് കേന്ദ്രത്തിൻ്റെ…
Read More...

വയറ്റില്‍ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും; ശസ്ത്രക്രിയയെ തുടർന്ന് ഒമ്പതാം ക്ലാസുകാരൻ മരിച്ചു

ഉത്തർപ്രദേശ്: വയറ്റില്‍ കണ്ടെത്തിയ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. രത്‌ന ഗർഭ കോളനിയിലെ സഞ്ചേത്…
Read More...

രജനികാന്തിന്റെ വേട്ടയ്യൻ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ വേട്ടയ്യന്‍ ഇനി ഒടിടിയിൽ. ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നവംബർ എട്ട് മുതൽ ഒടിടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്…
Read More...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മു: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെള്ളിയാഴ്ച വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു.…
Read More...

പതിനൊന്നുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

മുംബൈ: ബലാത്സംഗത്തെ അതിജീവിച്ച പതിനൊന്നുകാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പെൺകുട്ടിക്ക് ശാരീരികമായും മാനസികമായും…
Read More...
error: Content is protected !!