തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്....
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 8 നും പുലർച്ചെ...
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ ട്രെയിൻ സർവീസുകൾ ദീർഘിപ്പിച്ചു.
ഡിസംബർ 31...
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ പാർക്കുകളിലേക്കും തടാകങ്ങളിലേക്കും ഡിസംബർ 31ന്...
ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ, ഒത്തുചേരലുകൾ, രാത്രി ആഘോഷങ്ങൾ എന്നിവ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്നതിനാള്‍ അപകടങ്ങൾ തടയുന്നതിനും പൊതു...
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആര്‍ട്‌സ് ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സരാഘോഷം റെയില്‍വേ ഫാക്ടറി വെസ്റ്റ് കോളനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന അംഗങ്ങളായ രാജപ്പന്‍ ആറുമുഖന്‍,...
ബെംഗളൂരു: കേരളസമാജം സിറ്റി സോണിൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തി. ഗാർബാവി പാളയ സെൻ്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേഡീസ് വിംഗ് ചെയർപേഴ്സൺ ലക്ഷമി...
പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. 2025 ആദ്യം പിറന്നത് പസഫിക് തീരത്തെ ദ്വീപ് യ കിരിബാത്തിയിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷത്തെ വരവേറ്റു. കിഴക്കന്‍ മേഖലയിലെ ഓക‌്ലന്‍ഡ്...
ബെംഗളൂരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ സിറ്റി പോലീസിനോട് നിർദേശിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിലെ സുരക്ഷ അവലോകനം ചെയ്യാൻ പോലീസ് ഡയറക്ടർ...