Friday, June 20, 2025
20.8 C
Bengaluru

Tag: OBITUARY

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു

ആലപ്പുഴ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു. ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംക്‌ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. 1978-84 കാലഘട്ടത്തിൽ...

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ (75) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസറഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്നു....

നടൻ ജി പി രവി അന്തരിച്ചു

തിരുവനന്തപുരം: സിനിമ നടൻ ജി പി രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു.1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ, സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ...

പ്രമുഖ തമിഴ് നടൻ രാജേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന്...

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ (Ngũgĩ wa Thiong'o) അന്തരിച്ചു. 87 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗൂഗി വ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കിളിമാനൂർ കോവിലകത്തെ പരേതയായ ചന്ദ്രപ്രഭ തമ്പുരാട്ടിയുടെയും ആറന്മുള കോവിലകത്തെ പരേതനായ മേജർ വർമ്മരാജയുടെയും മകൾ എലിസബത്ത് സുപ്രഭാ ഭായി വർമ്മ കെ (69) ബെംഗളൂരുവില്‍...

ബെംഗളൂരുവിലെ സാമൂഹ്യപ്രവർത്തകൻ അക്ബർ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻഫൻട്രി റോഡിലെ ഒളിമ്പസ് ഹോട്ടൽ ഉടമയും സാമൂഹ്യപ്രവർത്തകനുമായിരുന്ന തിരൂർ പുറത്തൂർ കാവിലക്കാട് കുളങ്ങര വീട്ടിൽ അക്ബർ (58) കോലാറിൽ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന്...

കണ്ണൂര്‍ സ്വദേശിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയെ മൈസൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയിലൂർ സ്വദേശി ചാലിൽ വീട്ടിൽ പവിത്രനെ(55)യാണ് നഗരത്തിലെ രാജ്കുമാർ പാർക്കിൽ വിഷം കഴിച്ച്‌ മരിച്ചനിലയിൽ കണ്ടെത്തിയത്....

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ അന്തരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 11.35ഓടെയായിരുന്നു അന്ത്യം. ഇന്നലെ...

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി അയർക്കാട്ട് വയൽ തൃക്കൊടിത്താനം ഇ എൻ കരുണാകരൻ നായർ (85) ബെംഗളുരുവിൽ അന്തരിച്ചു. ഹൊറമാവു കൽക്കരെ എന്‍ആര്‍ഐ ലേഔട്ടിലായിരുന്നു താമസം. ദാവനഗേരെ കോട്ടൺ...

കന്നഡ എഴുത്തുകാരൻ പ്രൊഫ.ജി.എസ്. സിദ്ധലിംഗയ്യ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത കന്നഡ എഴുത്തുകാരനും കന്നഡ സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമായ പ്രൊഫ. ജി.എസ്. സിദ്ധലിംഗയ്യ (94)അന്തരിച്ചു. തുമകൂരുവിലെ ബെല്ലവി സ്വദേശിയാണ്. വിജയനഗരയിലെ സ്വകാര്യ...

ഫരീക്കോ മമ്മുഹാജി അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കെ. മമ്മു ഹാജി (ഫരീക്കോ) അന്തരിച്ചു. 83 വയസ്സായിരുന്നു. ഫരീക്കോ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനാണ്. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലെ...

You cannot copy content of this page