Thursday, July 3, 2025
22.4 C
Bengaluru

Tag: ODISHA

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു, 10 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു...

ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ്...

ഒഡീഷയില്‍ മലയാളി വൈദികന് പോലീസിന്റെ ക്രൂരമര്‍ദനം

ഒഡീഷയില്‍ മലയാളി വൈദികനുള്‍പ്പെടെ പോലീസിന്റെ ക്രൂര മര്‍ദനം. ബെഹാരാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ.ജോഷി ജോര്‍ജാണ് മര്‍ദനത്തിനിരയായത്. ആക്രമണത്തില്‍ സഹ വൈദികന്‍ ഫാ....

ദാന തീരം തൊട്ടു ; വിറങ്ങലിച്ച്‌ ഒഡിഷ, വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി, 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ്

ന്യൂഡൽഹി: അതിതീവ്ര ചുഴലിയായി മാറിയ ദാന വെള്ളിയാഴ്ച അതിരാവിലെ ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിൽ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. ഒഡീഷയില്‍...

You cannot copy content of this page