Thursday, August 7, 2025
22 C
Bengaluru

Tag: ONLINE FRAUD

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ മത്സരങ്ങൾക്കു എതിരെയാണ് നടപടി. ആപ്പുകളിലും...

വാട്സ്ആപ്പിലൂടെ 45,000 രൂപ പോയി; ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്

കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായെന്ന്‌ ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 'അമ്മൂന് പറ്റിയ...

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തു; സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമയില്‍ അസോഷ്യേറ്റ്...

മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ ഗുജറാത്തില്‍ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ,...

ഓൺലൈൻ വായ്പാതട്ടിപ്പ്; മലയാളി അറസ്റ്റിൽ

ചെ​ന്നൈ: ഇ​ൻ​സ്റ്റ​ന്റ് ലോ​ൺ ആ​പ് വ​ഴി ഇ​ന്ത്യ​യി​ൽ​നി​ന്ന് 465 കോ​ടി രൂ​പ​യു​ടെ ഓൺലൈൻ വായ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​ അറസ്റ്റില്‍. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്...

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

കോട്ടയം: കോട്ടയം കടുത്തുരത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ്...

ഓൺലൈൻ ട്രേഡിങ്ങിലുടെ ഒരു കോടി തട്ടി; മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസറഗോഡ്‌ ഉപ്പള...

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക...

വ്യാജ എസ്എംഎസ്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

മുംബൈ: എസ്എംഎസ് അധിഷ്ഠിത തട്ടിപ്പുകളുടെ വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. തട്ടിപ്പ് ലിങ്കുകളിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സൈബര്‍ക്രിമിനലുകള്‍ തട്ടിപ്പ്...

ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരികെ ലഭിക്കുമെന്ന പേരില്‍ തട്ടിപ്പിലെ ഇരകളെ വീണ്ടും പറ്റിക്കുന്ന സംഘം സജീവം; ജാഗ്രത പുലർത്തണമെന്ന് പോലീസ്

തിരുവനന്തപുരം:  ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽപെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ്. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി...

ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: വ്യാജ ആപ്പുകൾ നീക്കാൻ ഗൂഗിളിന് കേരള പോലീസിന്റെ നോട്ടീസ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പോലീസ് നോട്ടീസ് നല്‍കി....

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി; നഷ്ടമായത് 15 ലക്ഷത്തിലേറെ രൂപ

സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന വെളിപ്പെടുത്തലുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ...

You cannot copy content of this page