PRIYANKA GANDHI

വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തും: പ്രിയങ്കാ ഗാന്ധി

വയനാട്: വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസം മുതല്‍ അവസാന ദിവസം വരെ ശബ്ദം ഉയര്‍ത്തുമെന്ന് പ്രിയങ്കാ ഗാന്ധി എം പി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍…

12 months ago

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി എംപി. മുക്കത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പ്രിയങ്ക വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി പറഞ്ഞത്. എന്നും വയനാടിനൊപ്പം ഉണ്ടാകുമെന്നും…

12 months ago

കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. കേരള സാരിയില്‍ ആണ്…

12 months ago

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദര്‍ശനം രണ്ട് ദിവസത്തേക്ക്

വയനാട്: നിയുക്ത വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പ്രിയങ്കയുടെ സന്ദർശനം വൻ വിജയമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ്…

12 months ago

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന നാളെ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസിന്റെ…

12 months ago

വയനാട്ടില്‍ നിന്ന് മിന്നും ജയവുമായി പ്രിയങ്ക ലോകസഭയിലേക്ക്; ഭൂരിപക്ഷം 4,08,036

വയനാട് : സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ…

12 months ago

വയനാട്ടില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

വയനാട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ള വയനാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. വയനാട് തോല്‍പ്പെട്ടിയില്‍ നിന്നാണ് ഫ്‌ളയിംഗ് സ്‌ക്വാഡ്…

1 year ago

മൂന്നാംഘട്ട പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി വീണ്ടും വയനാട്ടിലെത്തി

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി. സഹോദരനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. മാനന്തവാടി ഗാന്ധി…

1 year ago

പ്രചാരണത്തിനായി നവംബര്‍ മൂന്നിന് പ്രിയങ്ക വീണ്ടും വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ…

1 year ago

ബി ജെ പിയുടെ ആക്ഷേപം തള്ളി; പ്രിയങ്കയുടെ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും…

1 year ago