കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി
ബെംഗളൂരു: കനത്ത മഴയിൽ സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ യെലച്ചനഹള്ളിയിലെ രാമകൃഷ്ണ നഗർ, ഫയാസാബാദ് എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ പകുതിയോളം…
Read More...
Read More...