റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.…
Read More...
Read More...