അമ്പതിനായിരം കുടുംബങ്ങള്‍ക്കുകൂടി മുൻഗണനാ റേഷൻ കാര്‍ഡുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിനായിരം പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. വിമൻസ് കോളജില്‍…
Read More...
Read More...