Thursday, July 3, 2025
22.4 C
Bengaluru

Tag: SCHOOLS

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ...

ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ബെംഗളൂരു: ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. മഴ കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടെന്നും ഇത് നികത്താൻ അധിക ക്ലാസുകൾ വെക്കേണ്ടത് അത്യാവശ്യമാണെന്ന്...

കേരളത്തിൽ അനുമതിയില്ലാത്ത സ്കൂളുകള്‍ പൂട്ടും: ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ.ജെ മാക്‌സി, എം.എല്‍.എ ഉന്നയിച്ച...

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ 10ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ്...

ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12...

വിശേഷ ദിവസങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കും

ബെംഗളൂരു: ഉത്സവങ്ങൾ, വിവാഹങ്ങൾ, വിവാഹ വാർഷികങ്ങൾ, ജന്മദിനം, ദേശീയ അവധികൾ, സംസ്ഥാന രൂപീകരണ ദിനങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു...

സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ, എയ്ഡഡ്...

സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ബാഗ് രഹിത ശനിയാഴ്ച പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് (ഡിഎസ്ഇആർടി) അറിയിച്ചു. 2024-25 അധ്യയന വർഷത്തിലെ തിരഞ്ഞെടുത്ത ശനിയാഴ്ചകളിൽ...

സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കുമെന്ന് ആരോഗ്യ വെളുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സ്കൂളുകളിൽ യോഗാധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം...

You cannot copy content of this page