Friday, August 8, 2025
27.8 C
Bengaluru

Tag: SIDDARAMIAH

മൈസൂരു ദസറയ്ക്ക് എയർ ഷോ നടത്താൻ കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി

ന്യൂഡൽഹി: മൈസൂരു ദസറയുടെ ഭാഗമായി എയർ ഷോ നടത്താൻ അനുമതി തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഈ വർഷം...

ദേശീയ രാഷ്ട്രീയത്തിലേക്ക് മാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസിലേക്കു അടുപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി രൂപീകരിച്ച ഒബിസി ഉപദേശകസമിതിയുടെ തലവനായി...

ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്

ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്ത്. ബൈക്ക് ടാക്സിക്കാരുടെ സംഘടനയായ നമ്മ...

സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുതിയ 184 കാന്റീൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലെ ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ...

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച തീരുമാനത്തിൽ അഭിമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭീകരതയെ നേരിടുന്നതിൽ തുടർച്ചയായ ജാഗ്രതയുടെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ സംബന്ധിച്ച്...

സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത് എന്നും സേനയുടെ...

തനിക്കെതിരെ ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തനിക്കുനേരേ ഭീഷണി ഫോൺസന്ദേശമെത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണിതിനുപുറകിലെന്ന് കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു. ചില അധോലോക സംഘങ്ങളില്‍ നിന്നും തനിക്കെതിരെ...

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു....

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനതിരായി യുദ്ധം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണ് എന്നും...

ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ബെംഗളൂരു: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട കർണാടക ഗവർണർക്ക് കത്ത്. സാമൂഹിക പ്രവർത്തകൻ എച്ച്. രാമമൂർത്തി ഗൗഡയാണ് ഗവർണർ തവർചന്ദ് ഗെലോട്ടിന്...

മണ്ഡലങ്ങളുടെ പുനർനിർണയം; തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: പാര്‍ലമെന്റ്-നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടത്തില്‍...

കേന്ദ്ര ബജറ്റ്; കർണാടകയെ അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ കർണാടകയെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റിനെ ശൂന്യമായ പാത്രം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന രണ്ടാമത്തെ...

You cannot copy content of this page