Saturday, July 5, 2025
21.9 C
Bengaluru

Tag: SITHARAM YECHURI

യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച്‌ രാജ്യം; മൃതദേഹം എയിംസ് അധികൃതര്‍ക്ക് കൈമാറി

ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് തലസ്ഥാന നഗരി വിടനല്‍കി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതർക്ക് കൈമാറി. എകെജി ഭവനില്‍ നിന്നും യച്ചൂരിയുടെ മൃതദേഹം...

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. ഇന്ന് ഉച്ചതിരഞ്ഞ്...

യെച്ചൂരി-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്- മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്നുയര്‍ന്നു വന്ന...

യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും

ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറും. നിലവില്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതശരീരം. വ്യാഴാഴ്ച 3.03 നായിരുന്നു...

യെച്ചൂരി ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി ഒരു സുഹൃത്തും, ഇന്ത്യയെന്ന ആശയത്തിന്റെ...

സീതാറാം യെച്ചൂരിയുടെ വിയോഗം: നഷ്ടമായത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് കരത്തുപകർന്ന നേതാവിനെ – റൈറ്റേഴ്സ് ഫോറം

ബെംഗളൂരു: ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ മതേതര ജനാധിപത്യ സഖ്യം കെട്ടിപ്പെടുത്തുകൊണ്ട് ഫാസിസത്തിന്റെ മുന്നേറ്റത്തിനനെതിരെ ചെറുത്തുനിൽപ്പ് സാധ്യമാക്കാൻ പടപൊരുതിയ ശക്തനും ധിഷണാശാലിയുമായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ബാംഗ്ലൂർ...

സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവില്‍ വെന്റിലേറ്ററിന്റ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ശ്വാസകോശ അണുബാധയെ...

സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലെ റെഡ് സോണില്‍...

You cannot copy content of this page