സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ.സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ…
Read More...
Read More...