ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പിടികൂടി ജമ്മു-കശ്മീരിലെ ബുധ്ഗാം പോലീസ്. അഗ്ലാർ പട്ടാൻ നിവാസികളായ...
വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി,...
ന്യൂഡല്‍ഹി: ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരനെ കാനഡ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗാണ് അറസ്റ്റിലായത്. ഒക്ടോബറില്‍...
ജമ്മു: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ...
ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായി സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചില്‍ പിന്നീട് ഏറ്റമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുപ്വാര ജില്ലയിലെ...
ന്യൂഡൽഹി: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന...
ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ...
ജമ്മു കശ്മീരിലെ കുപ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍...
ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ...
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖലിസ്ഥാന തീവ്രവാദികളെന്ന് പറയപ്പെടുന്നവരിൽ നിന്നാണ് സന്ദേശം ലഭിച്ചത്....
ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളില്‍ നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ്...