അയനം എ അയ്യപ്പൻ കവിതാപുരസ്കാരം ടി പി വിനോദിന്
തൃശൂർ: അയനം - എ.അയ്യപ്പൻ കവിതാപുരസ്കാരം ടി.പി.വിനോദിന്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച സത്യമായും ലോകമേ എന്ന കവിതാ സമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം.…
Read More...
Read More...