Browsing Tag

TRAIN

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.…
Read More...

ബെംഗളൂരു മെട്രോയിൽ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ വനിതാ കൊച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യം. മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിക്കുന്ന…
Read More...

മെട്രോ യെല്ലോ ലൈൻ; കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓഗസ്റ്റോടെ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്ക് കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓഗസ്റ്റോടെ എത്തും. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷനുമായി (സിആർആർസി) കരാറിൻ്റെ ഭാഗമായി ട്രെയിൻസെറ്റുകൾ…
Read More...

സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.58ന് ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. തുടർന്ന് ഈ റൂട്ടിലെ…
Read More...

പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പു​ന​ക്ര​മീ​ക​രി​ക്കു​ന്നു. 288 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കോ​വി​ഡി​നു…
Read More...

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെ തുടരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്.…
Read More...

കീം ​പ​രീ​ക്ഷ​; മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ രണ്ട് ട്രെയിനുകളില്‍ അധിക കോച്ച്…

മംഗളൂരു: കീം ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധിച്ചുള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ രണ്ട് ട്രെയിനുകളില്‍ അ​ധി​ക​മാ​യി ഒ​രു ജ​ന​റ​ൽ…
Read More...

ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.…
Read More...
error: Content is protected !!