കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തള്ളുന്നത് സർക്കാർ നയത്തിന്റെ...
ബെംഗളൂരു: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ബെംഗളൂരു നോർക്ക ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സഹായമോ വിവരങ്ങളോ ആവശ്യമുള്ളവർക്കും സഹായം...
വയനാട്: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളില്‍ 143 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച...
ബെംഗളൂരു: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിലെ മുണ്ടക്കൈ, ചൂരൽമല, അടക്കമുളള പ്രദേശങ്ങളിലേക്ക് സഹായവുമായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി സംഘടനകൾ. ദുരന്തബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുമെന്ന്...
ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗുണ്ടൽപേട്ട് വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766-ൽ ഗതാഗതം നിരോധിച്ചതായി കര്‍ണാടക സര്‍ക്കാര്‍. മുൻകരുതൽ നടപടിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 156 ആയി. ദുരന്തത്തിൽ മരിച്ച 129 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ അതിവേഗം...
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക്...
ഡൽഹി: വയനാട് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎന്‍ആര്‍എഫില്‍...
വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 44 മൃതദേഹങ്ങൾ പലയിടങ്ങളിലായി ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. മുപ്പതിലേറെ പേരെ പരുക്കുകളോടെ ആശുപത്രിയിൽ...
വയനാട്: വയനാട് മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 56 ആയി ഉയർന്നു. ഇനിയും മരണസഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഇപ്പോഴും നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനത്തിന്...
ബെംഗളൂരു: വയനാട് മേപ്പാടി മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ബെംഗളൂരുവില്‍ നിന്നും ഐ.ആര്‍ ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) സംഘവും. ബെംഗളൂരു കേന്ദ്രീകരിച്ച്...
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങിയ ഉരുൾപൊട്ടലിൽ 63 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണ്. ഗുരുതര...