ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ 5ന് ആരംഭിക്കുന്ന മാരത്തണില്‍ വിവിധ വിഭാഗങ്ങളിലായി 36,000 പേര്‍ പങ്കെടുക്കും.10 കെ എലൈറ്റ് വിഭാഗത്തില്‍ 98 കായികതാരങ്ങളും 10 ഓപ്പണ്‍ വിഭാഗത്തില്‍ 22,189 പേരും ഉണ്ടാകും. സീനിയര്‍ സിറ്റിസന്‍, മജ്ജ റണ്‍ എന്നീ വിഭാഗങ്ങളിലും ഭിന്നശേഷിക്കാര്‍ക്കും മത്സരമുണ്ട്.
ഐസിയു സൗകര്യവും 30 കിടക്കകളുമുള്ള മിനി ഹോസ്പിറ്റല്‍ സൗകര്യം വേദിയിൽ സ്ഥാപിക്കും. മത്സരം നടക്കുന്ന വഴികളില്‍ ഒന്നിലധികം മെഡിക്കൽ സ്റ്റേഷനുകൾ, 10 ആംബുലൻസുകൾ, 10 മെഡിക്സ് ബൈക്കുകള്‍, ഒരു സഞ്ചരിക്കുന്ന ഐ.സിയു, കമാന്‍ഡിങ് സെന്റര്‍ എന്നിവ ഏര്‍പ്പെടുത്തും.
SUMMARY: TCS 10K Marathon on 26th
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്.…
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…
മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…
ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…
ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്. വെള്ളിയാഴ്ച നടക്കുന്ന…