ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ കരേബൈലു എന്നിവിടങ്ങളിലെ ടോൾ പ്ലാസകളിലാണ് നിരക്കുകൾ വർധിപ്പിച്ചത്. ഓരോ ടോൾ പ്ലാസയിലും 40.13 കിലോമീറ്റർ ദൂരത്തിനാണ് നിരക്ക് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കുകള്‍
കാറുകൾ, വാൻ/ജീപ്പ്: ഒരുവശത്തെക്ക്: 60 രൂപ ഇരുവശങ്ങളിലും : 85, പ്രതിമാസ പാസ്: രൂപ 1,745
എൽസിവി 100 രൂപ 155 രൂപ 3,055 രൂപ
ബസ്/ട്രക്ക് 205 രൂപ 305 രൂപ 6,105 രൂപ
മൾട്ടി-ആക്‌സിൽ വാഹനങ്ങൾ മുതലായവ 325 രൂപ 490 രൂപ 9,815 രൂപ
SUMMARY: Toll rates increased on Bengaluru-Mangalore National Highway

ബെംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ടോൾ നിരക്ക് വർധിപ്പിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories