ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എല്ലാ മത്സര ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 മുതൽ പുലർച്ചെ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ക്വീൻസ് റോഡ്, എംജി റോഡ്, എംജി റോഡ് മുതൽ കബ്ബൺ റോഡ് വരെ, രാജ് ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, സെന്റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി, ട്രിനിറ്റി ജംഗ്ഷൻ, ലാവെല്ലെ റോഡ്, വിറ്റൽ മല്യ റോഡ്, കിംഗ് സ്ട്രീറ്റ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.
സെന്റ് ജോസഫ്സ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ട്, യുബി സിറ്റി പാർക്കിംഗ് സ്ഥലം, ബിഎംടിസി – ടിടിഎംസി ഗ്രൗണ്ട്, ശിവാജിനഗർ, ഓൾഡ് കെജിഐഡി കെട്ടിടം, കിംഗ്സ് വേ (കബ്ബൺ പാർക്കിനുള്ളിൽ), സെന്റ് ജോസഫ്സ് ബോയ്‌സ് ഹൈസ്‌കൂൾ ബേസ്‌മെന്റ് എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restricted in city amid ipl match
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…