തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്ത് ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.
നവീകരണ പ്രവർത്തനങ്ങള്‍ക്കായി വീട്ടില്‍ കൊണ്ടുവന്ന ഡ്രില്ലിംഗ് മെഷീൻ കുട്ടി എടുത്ത് കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സക്ക് പിന്നാലെ കുഞ്ഞ് മരിച്ചു.
SUMMARY: Two-and-a-half-year-old boy dies after being hit in the head by a drilling machine