ബെംഗളൂരു: കേരളത്തില്‍ ഡിസംബർ 9നും 11നും നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ വൈകിട്ട് 6 മണിക്ക് കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽ നടക്കും. ഡോ.എന്‍.എ മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളേയും ക്ഷണിക്കുന്നതായി ചെയർമാൻ സത്യൻ പുത്തൂർ,
ജനറൽ കൺവീനർ നാസർ നീലസാന്ദ്ര എന്നിവര്‍ അറിയിച്ചു.
SUMMARY: UDF Karnataka election convention tomorrow
യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














