വിബി-ജി റാം ജി പദ്ധതി കർണാടകയിലും 

ബെംഗളൂരു: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിബി-ജി റാം ജി പദ്ധതി സംസ്ഥാനത്ത് ജൂലൈ 1 മുതല്‍ നടപ്പിലാക്കും. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമംകരുതിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ അവകാശം സംരക്ഷിക്കാന്‍ നിയമപോരാ ട്ടം നടത്തും. പദ്ധതിയോടുള്ള എതിര്‍പ്പിനും മാറ്റമില്ലെന്നും ഗ്രാമവികസനവകുപ്പ് മന്ത്രി ഈശ്വര്‍ ഖന്‍ഡ്രേ പറഞ്ഞു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുപകരം വിബി-ജി. റാം ജി പദ്ധതി നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. പദ്ധതി ഉപേക്ഷിക്കണമെന്ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.

നേരത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ദിവസവേതനത്തിന്റെ 90 ശതമാനവും വഹിച്ചിരുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ വിബി-ജി റാം ജി പദ്ധതി പ്രകാരം 60% മാത്രമാണ് കേന്ദ്രം വഹിക്കുന്നത്. ബാക്കി 40% സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുകയാണ്. ഇതോടെ സംസ്ഥാനത്തിന് ഒരു വര്‍ഷം 3806 കോടി രൂപ അധികമായി മാറ്റിവയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയ്ക്ക് എതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ല. ഹര്‍ജിയുമായി മുന്നോട്ടു പോകുമെന്നും ഉടന്‍ തന്നെ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: VB-G Ram G project in Karnataka too

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories