ബെംഗളൂരു: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കര്‍ണാടകയില്‍ സന്ദര്‍ശിക്കും. ബെളഗാവി ചിക്കോഡിയിലെ യെദൂർ വീരഭദ്രേശ്വര ക്ഷേത്ര ഗോപുര ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഗവർണർ താവർചന്ദ് ഗെലോട്ട്, മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എസ്.എസ്.മല്ലികാർജുന തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
SUMMARY: Vice President C.P. Radhakrishnan in Karnataka today
SUMMARY: Vice President C.P. Radhakrishnan in Karnataka today















