ബെംഗളൂരു: കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന് ബിദരഹള്ളി യൂണിക് റെയ്സ് ലേഔട്ടിലെ കരയോഗം ഓഫീസിനു സമീപം രാവിലെ 9.30 മുതല്‍ നടക്കും.
അംഗങ്ങളുടെ കലാപരിപാടികൾ, ക്വിസ്, വടം വലി, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരകുറുപ്പ്, ഖജാൻജി മുരളീധർ നായർ എന്നിവരും 2024 -26 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബോർഡ് ഭാരവാഹികളും പങ്കെടുക്കുമെന്ന് സെക്രട്ടറി പ്രശാന്ത് എസ്. പിള്ള അറിയിച്ചു. ഫോൺ:9886304947.
<BR>
TAGS : ONAM-2024 | KNSS,













