ബെംഗളൂരു : കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.
2022 -24 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:
കെ എൻ ജയകൃഷ്ണൻ (പ്രസിഡണ്ട്)
തങ്കമണി എസ് കുറുപ്പ് (വൈസ് പ്രസിഡണ്ട്)
ഇ വി മോഹനൻ (സെക്രട്ടറി )
രുക്മിണി നായർ (ജോയിന്റ് സെക്രട്ടറി)
സരിക മുകേഷ് (ട്രഷറർ)
കെ മോഹനൻ (ജോയിന്റ് ട്രഷറര്‍)
ബോർഡ് അംഗങ്ങൾ : ടി വി നാരായണൻ, കെ സി സുകുമാരൻ, കമല വിശ്വനാഥൻ, കൂടാതെ 12 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
മഹിളാ വിഭാഗം ഭാരവാഹികള്‍
ശ്രീദേവി ഹരിദാസ് (പ്രസിഡണ്ട്)
മഞ്ജു അനിൽകുമാർ (സെക്രട്ടറി)
ഉഷ മോഹനൻ (ട്രഷറർ)

<BR>
TAGS : KNSS
SUMMARY : KNSS Vivek Nagar office bearers