ബെംഗളൂരു : കേരള സമാജം ബെംഗളൂരു കൊത്തന്നൂർ യൂണിറ്റ് സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെർഗോ വിജയരാജ് ഉദ്ഘാടനംചെയ്തു. കൊത്തന്നൂർ യുണിറ്റ് കൺവീനർ ജെയ്‌സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിനോദ് ബാബു, ഈസ്റ്റ് സോൺ കൺവീനർ രാജീവ്, തോമസ് പയ്യപ്പള്ളി, രാജേഷ് കോശി, സിന്റോ പി. സിംലാസ്, ബിനോയ് ഫ്രാൻസിസ്, ഡോ. അമൽ, വിനോദ് ബർണാഡ്, ജോയ് കോയിക്കര, സോമരാജൻ എന്നിവർ നേതൃത്വംനൽകി. വൺ ലൈഫ് ഒന്നാം സമ്മാനവും സ്റ്റോം ബ്ലേസേർസ് രണ്ടാം സമ്മാനവും നേടി.
<br>
TAGS: KERALA SAMAJAM
ഹൊസൂര്‍: തമിഴ്‌നാട്ടില്‍ ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ…
ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…
ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…
ബെംഗളൂരു: കേരളസമാജം കർണാടക സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് മേയ് 31-ന് യെലഹങ്ക കടികനഹള്ളിക്ക് സ്പാർക്-7 സ്പോർട്സ് അരീന ഇൻഡോർ കോർട്ടിൽ…