Categories: TOP NEWS

ഡി.ആർ.ഡി.ഒ. ഓണാഘോഷം

ബെംഗളൂരു: ഡി.ആർ.ഡി.ഒ. ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ നടക്കും. കഗ്ഗദാസപുര വിജയ്‌‌കിരൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ നിയുക്ത ഡയറക്ടർ ജനറൽ ഡോ. രാജലക്ഷ്മി മേനോൻ മുഖ്യാതിഥിയാകും.

ഡി.ആർ.ഡി.ഒ. മഞ്ചാടിക്കൂട്ടം നടത്തുന്ന കലാപരിപാടികൾ 25-ന് നടക്കും. പൂക്കളമത്സരം, ഓണസദ്യ എന്നിവയുണ്ടാകും. 26-ന് പിന്നണിഗായകൻ അഫ്‌സൽ, സിനിമാതാരം നിർമൽ പാലാഴി എന്നിവർചേർന്നുള്ള മെഗാഷോ ഉണ്ടാകും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചിത്രരചന, പ്രസംഗമത്സരങ്ങൾ ഒക്ടോബർ രണ്ടിനും കായികമത്സരങ്ങൾ അഞ്ച്, ആറ്്‌ തീയതികളിലും ഡി.ആർ.ഡി.ഒ. ടൗൺഷിപ്പ് പരിസരത്ത് നടക്കും. ഫോൺ: 9449049853.

Savre Digital

Recent Posts

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…

5 minutes ago

കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…

48 minutes ago

‘എക്സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ

കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…

1 hour ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ്…

2 hours ago

കൊടുംചൂടിൽ വെന്തുരുകി വടക്കൻ കർണാടക; ബീദറില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി റെക്കോർഡ് ചൂട്!!!

ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…

2 hours ago

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

3 hours ago