Categories: ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം കൊത്തനൂർ സോൺ ഇഫ്താർ വിരുന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തനൂർ സോൺ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വിവിധ മത സാംസ്കാരിക കൂട്ടായ്മകളുടെ സംഗമ വേദിയായ വിരുന്നില്‍  60 ഓളം പ്രതിനിധികൾ പങ്കെടുത്തു. ചെയർമാൻ ടോണി കടവിൽ, സെക്രട്ടറി ദിവ്യാരാജ്, ഫിനാൻസ് കൺവീനർ അനീഷ് മറ്റത്തിൽ, ഡിസ്ട്രിക് പ്രസിഡൻ്റ് സന്തോഷ് തൈക്കാട്ടിൽ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി  കെ.പി. ശശിധരൻ, വൈസ് ചെയർമാൻ അനിഷ് ബേബി, ജോയിന്റ് കൺവീനർ രാജേഷ് നായർ, സമീർ സി, കെ. ജെ. ബൈജു, ഹാരിസ് , ഷുക്കൂർ, യൂനുസ്, സിറാജ് ജസീൽ. ഷഹീർ തുടങ്ങിയവർ സംബന്ധിച്ചു.

The post സുവർണ കർണാടക കേരളസമാജം കൊത്തനൂർ സോൺ ഇഫ്താർ വിരുന്ന് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

8 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

8 hours ago

കടുത്ത ചൂടിന് ആശ്വാസം; അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

9 hours ago

വി​ദ്യാ​ർ​ഥി ജീവനൊടുക്കിയ സംഭവം; എം.​കെ. റാ​മി​നെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അ​നാ​ട്ട​മി വി​ഭാ​ഗം പ്രൊ​ഫ​സ​ർ എം…

9 hours ago

കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…

10 hours ago