Follow the News Bengaluru channel on WhatsApp

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാന്‍ നിര്‍ദ്ദേശം

ബെംഗളൂരു : കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സിറ്റിസണ്‍ സര്‍വീസ് ഡെസ്‌കുകള്‍ ആരംഭിക്കാന്‍ ആശുപത്രികള്‍ക്ക് ബിബിഎംപി നിര്‍ദ്ദേശം നല്‍കി.

കോവിഡ് രോഗികള്‍, അവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ എന്നിവരുമായി ചികിത്സ സംബന്ധിച്ചുള്ള വിവരങ്ങളുടെ ഏകോപനത്തിന് സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ നിര്‍ബന്ധമാണെന്നാണ് ബിബിഎംപി അറിയിച്ചിരിക്കുന്നത്. ഓരോ ആശുപത്രിയിലേയും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മുഖേനയായിരിക്കും ഒഴിവു വരുന്ന കിടക്കകളുടെ വിവരം സര്‍ക്കാറിന് ലഭ്യമാക്കുന്നത്. കോവിഡ് ചികിത്സ നല്‍കുന്ന 100 ലധികം കിടക്കകളുള്ള ആശുപത്രികള്‍ക്കായിരിക്കും ഇത് ബാധകമായിരിക്കുക.

Main Topic : Pvt hospitals will now maintain citizen service desks in there hospitals.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.