ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലയിൽ സ്വദേശികളായ അബി(22), അഭിഷേക്(20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ പുതിയകാവിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബുള്ളറ്റ് ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പഠനാവശ്യവുമായി ബന്ധപ്പെട്ട യാത്രയ്ക്കായി അഭിഷേകിനെ കെഎസ്ആർടിസി ബസ്സ്റ്റാന്റിലിറക്കാൻ പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗുരുതര പരുക്കേറ്റ ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
SUMMARY: Brothers die tragically after losing control of bike and falling into river in Kilimanoor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളിൽ 5.3 തീവ്രതയുള്ള ഭൂചലനം: ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിലെ കോഷി പ്രവിശ്യയിലുള്ള ലെലെപ്പിന് സമീപം റിക്ടർ സ്കെയിലിൽ 5.3...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും...

 ‘അക്ഷരങ്ങളിൽനിന്ന് ആൽഗരിതങ്ങളിലേക്ക്’; സർഗധാര സംവാദം ഡിസംബർ 6ന്

ബെംഗളൂരു:  സർഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മലയാള സിനിമയുടെ സഞ്ചാരപഥങ്ങളെ ആസ്പദമാക്കി...

ശബരിമല തീർഥാടനം; ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക.ആർ.ടി.സി ഐരാവത് വോൾവോ സർവീസ് 28 മുതൽ 

ബെംഗളൂരു: ശബരിമല തീർഥാടകർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് നീലക്കലിലേക്ക് ഐരാവത്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസും കേസെടുത്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍...

സിജെപി നേതാവ് സൗരവ് ദാസിൻ്റെ ഓക്സ്ഫോർഡ് യാത്ര തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പാസ്പോർട്ട് ഫ്ലാഗ് ചെയ്തെന്ന് അധികൃതർ

ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ...

യശ്വന്തപുരയിൽനിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്ക് നീട്ടണം; യെലഹങ്ക ബിജെപി മലയാളി സെൽ 

ബെംഗളൂരു: യശ്വന്തപുരയിൽനിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്കു നീട്ടണമെന്ന് ആവശ്യവുമായി ബിജെപി...

കുടുംബവഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ അഞ്ചു പോലീസുകാർക്ക് കുത്തേറ്റു; സംഭവം ഡല്‍ഹിയില്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ അഞ്ചു പോലീസുകാര്‍ക്ക് കുത്തേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ജുമാ...

Related Articles

Popular Categories