സുവർണ കർണാടക കേരളസമാജം പത്മരാജൻ സ്മൃതിയും സംവാദവും നാളെ

ബെംഗളൂരു: സംവിധായകനും കഥാകൃത്തുമായിരുന്ന പത്മരാജന്റെ സ്മരണാർഥം സുവർണ കർണാടക കേരളസമാജം സംഘടിപ്പിക്കുന്ന പത്മരാജൻ സ്മൃതി, സംവാദം നാളെ രാവിലെ 9 മുതല്‍ ഹെന്നൂർ റോഡ് ശ്രീംരാം ഗ്ലോബൽ സ്കൂളിൽ നടക്കും. ജഗത കല്യാണി രചിച്ച ഹൃദയപൂർവ്വം എന്ന പുസ്തകത്തിന്റെ പ്രകാശനം രാവിലെ നടക്കും

ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന ‘ഡിജിറ്റൽ മാസ്മരികത: ജീവിതം, തൊഴിൽ, സാഹിത്യം — പരിവർത്തനത്തിന്റെ പുതിയ പാഠങ്ങൾ’ എന്ന സംവാദത്തിൽ പ്രഭാഷകൻ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുവർണ കർണാടക കേരളസമാജം ജനറൽ സെക്രട്ടറി കെ പി ശശിധരനെ ചടങ്ങിൽ ആദരിക്കും.

വൈകിട്ട് ആറിനു നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ മുഖ്യാതിഥിയാകും. പത്മരാജന്റെ സിനിമകളും സാഹിത്യ സൃഷ്ടികളും അനുസ്മരിക്കുന്ന പ്രഭാഷണങ്ങളും മറ്റു പരിപാടികളും ഉണ്ടാകും.
SUMMARY: Suvarna Karnataka Kerala Samajam Padmarajan Memorial and Debate Tomorrow

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories