ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

ട്രൂ​ജി​ലോ: ഹോ​ണ്ടു​റാ​സി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന ര​ണ്ട് വെ​ടി​വ​യ്പ്പു​ക​ളി​ലാ​യി ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഹോ​ണ്ടു​റാ​സി​ലെ ട്രൂ​ജി​ലോ മു​നി​സി​പ്പാ​ലി​റ്റി​യി​ലു​ള്ള ഒ​രു ഫാ​മി​ലാ​ണ് ആ​ദ്യ​ത്തെ സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ർ​ഷി​ക ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ഒ​രു പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. ഗ്വാട്ടിമാല അതിർത്തിക്കടുത്തുള്ള കോർട്ടസ് ഡിപ്പാർട്ട്‌മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം. ആക്രമണത്തിൽ ആറ് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു. അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Gunmen kill 25 people, including police officers, in Honduras shooting

Hot this week

16-ാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണനെ...

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറിയതോടെ പിണറായി വിജയന് നല്‍കിയിരുന്ന ഇസഡ്...

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു : ബെംഗളൂരു മഡിവാളയിൽ 20 കാരിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച...

മഴ തുടരും; ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം ജില്ലകളിൽ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

ബെംഗളൂരു: കന്യാകുമാരി– കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) കുപ്പത്തിനും ബെംഗളൂരു കന്റോൺമെന്റിനും...

കന്നഡ സഹസംവിധായകനും കഥാകൃത്തുമായ ജി.ടി. നന്ദിഷ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ-സീരിയൽ മേഖലയിലെ സഹസംവിധായകനും കഥാകൃത്തുമായ ജി.ടി. നന്ദിഷ് അന്തരിച്ചു.36...

നിയമസഭ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ്...

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ആസിഡൊഴിച്ച് പരുക്കേല്‍പ്പിച്ച ഭാര്യ ചികിത്സയിലിരിക്കേ മരിച്ചു....

Related Articles

Popular Categories