ഓണക്കാല യാത്രാ തിരക്ക്: ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍ 

ബെംഗളൂരു: ഓണക്കാലത്തോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ചു റെയില്‍വേ. ഇരു വശങ്ങളിലേക്കുമായി 10 സര്‍വീസുകളാണ് നടത്തുക. ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

എറണാകുളം-ബെംഗളൂരു എസ്.എം.വി.ടി. എക്സ്‌പ്രസ് (06147): ഓഗസ്റ്റ് ഒൻപത്, 16,23,30, സെപ്റ്റംബർ ആറ് തീയതികളിൽ രാത്രി 11.10-ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12.45-ന് എസ്.എം.വി.ടി.യിൽ എത്തും.

ബെംഗളൂരു എസ്.എം.വി.ടി.-എറണാകുളം എക്സ്‌പ്രസ് (06148): ഓഗസ്റ്റ് 10,17,24,31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിൽ വൈകീട്ട് നാലിന് എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും.

സ്റ്റോപ്പുകള്‍: കെ.ആർ.പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ.

SUMMARY: Onam rush: Special train on Bengaluru-Ernakulam routeOnam rush: Special train on Bengaluru-Ernakulam route

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെറിനോ വീണ്ടും രക്ഷകനായി; ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമിയിൽ

ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...

കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച് അപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്, മരിച്ചത് സുഹൃത്തുക്കൾ

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു....

മൈസൂരു കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബെംഗളൂരു: മൈസൂരു കെഎംസിസിയും അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ...

പ്രശസ്ത കന്നഡ എഴുത്തുകാരി സി.എൻ. മുക്ത അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരി സി.എൻ. മുക്ത (കല്ലെമ്പെല്ല നരംസിഹമൂർത്തി മുക്ത-75)...

സംസ്ഥാനത്ത് 315 ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു

കൊ​​​​ച്ചി: സംസ്ഥാനത്ത് 277 പുതിയ സ്ഥലങ്ങളിലായി 315 അതിവേഗ ഇലക്ട്രിക് വാഹന...

എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി...

ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ ഇളകി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം...

Related Articles

Popular Categories