പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ എസ് ഐ ആയ എ ജി സുനില്‍കുമാർ ( 50) തിരുവല്ല സ്റ്റേഷനില്‍ ഡ്യൂട്ടിയിലിരിക്കെ മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സുനില്‍കുമാറിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
SUMMARY: Police officer collapses and dies while on duty
















