അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസിലെ പ്രതി അശ്വതി അച്ചു പിടിയില്‍. കൊല്ലം ഒഴുകുപാറയ്ക്കല്‍ സ്വദേശിയായ അശ്വതി അച്ചുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് ചടയമംഗലം പോലീസ് പിടികൂടിയത്. കേസില്‍ അശ്വതി അച്ചുവിന്റെ മകള്‍ നേരത്തെ പിടിയിലായിരുന്നു.

അമ്മയുടെ നിർദ്ദേശപ്രകാരമാണ് താൻ തിളച്ച വെള്ളമൊഴിച്ചതെന്ന് അമൃത പോലീസിന് മൊഴി നല്‍കിയിരുന്നു. ഹണി ട്രാപ്പ് കേസിലും ഇവർ പ്രതികളാണെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലും ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയാണ്. അമ്മയെ ആക്രമിച്ച കേസില്‍ കുറച്ചുദിവസങ്ങളായി ഇവർ ഒളിവിലായിരുന്നു.

തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലും അശ്വതി അച്ചു നേരത്തെ പ്രതിയായിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി പലതവണയായി പണം വാങ്ങിയെന്നാണ് പരാതി. പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്‍പ്പെടെ നിരവധി പേരെ വഞ്ചിച്ച്‌ പണം തട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു.

നിരവധി പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ആരോപണവും അശ്വതി അച്ചുവിനെതിരെ നേരത്തെയുണ്ടായിരുന്നു. പോലീസുകാരുമായി സൗഹൃദം സ്ഥാപിച്ച്‌ അശ്ലീല ചാറ്റുകള്‍ നടത്തുകയും പിന്നീട് അവ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതിയെന്നാണ് ആരോപണം.

SUMMARY: Case involving pouring of boiling water on mother’s body; ‘honey trap’ accused Ashwathi Achu arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

Related Articles

Popular Categories