വിവാഹസൽക്കാരം നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു

ക​​​​​തി​​​​​ഹാ​​​​​ർ (ബി​​​​​ഹാ​​​​​ർ): വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയി​​​ൽ ക​​​​​ഴി​​​​​ഞ്ഞ വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​ടി​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ ദാ​​​​​രു​​​​​ണ സം​​​​​ഭ​​​​​വം. പാ​​​​​റ്റ്ന​​​​​യി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന ആ​​​​​യു​​​​​ഷ് ഡോ​​​​​ക്‌​​​​​ട​​​​​റാ​​​​​യ പ​​​​​വ​​​​​ൻ കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. വ്യാ​​​​​ഴാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം ന​​​​​ട​​​​​ന്ന വി​​​​​വാ​​​​​ഹ​​​​​സ​​​​​ൽ​​​​​ക്കാ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണ പ​​​​​വ​​​​​നെ പൂ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​കും വ​​​​​ഴി​​​​​യാ​​​​​ണു മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്.

നവംബര്‍ 25നായിരുന്നു പവന്റെ വിവാഹം. ദിറ ചന്ദ്പുര്‍ ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പവന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം നവംബര്‍ 26-ന് വധുവിനൊപ്പം പവന്‍ വീട്ടിലെത്തി. നവദമ്പതികളെ ആശീര്‍വദിക്കാനായി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിവാഹസല്‍ക്കാരം ഒരുക്കിയിരുന്നു. ചടങ്ങുകള്‍ അവസാനിക്കാറായപ്പോഴാണ് പവന്‍ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പൂര്‍ണിയയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് വഴിമധ്യേ പവന്‍ മരിച്ചു.

SUMMARY: The groom collapsed and died during the wedding reception.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി ലൈനുകളിലെയും സബ്‌സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണികളും ത്രൈമാസ പരിശോധനകളും നടത്തുന്നതിനാൽ  ഞായറാഴ്ച...

ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ...

മണ്ഡല പുനർനിർണയ ബിൽ; നിർണായക പാർലമെന്റ് സമ്മേളനം നാളെ

ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ...

ബെംഗളൂരുവിൽ 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും പോലീസ് പരിശോധന

ബെംഗളൂരു: നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും...

ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം; സ്വാമി ഋതംഭരാനന്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ്

ബെംഗളൂരു: പാലസ് മൈതാനത്ത് നടന്ന ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം ശ്രീനാരായണ ധർമ്മസംഘം...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

Related Articles

Popular Categories