BIHAR

വിവാഹസൽക്കാരം നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു

ക​​​​​തി​​​​​ഹാ​​​​​ർ (ബി​​​​​ഹാ​​​​​ർ): വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയി​​​ൽ ക​​​​​ഴി​​​​​ഞ്ഞ വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​ടി​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ ദാ​​​​​രു​​​​​ണ സം​​​​​ഭ​​​​​വം. പാ​​​​​റ്റ്ന​​​​​യി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന ആ​​​​​യു​​​​​ഷ് ഡോ​​​​​ക്‌​​​​​ട​​​​​റാ​​​​​യ...