കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം ഫെബ്രുവരി മുതൽ വൈറ്റ്ഫീൽഡിലെ ടെക്നിക്കോളർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

തക്കാളി കൃഷിയിലും സൈബർ സെൻ്റർ ബിസിനസ്സിലും പണം നഷ്ടപ്പെട്ടതോടെയാണ് മുരുഗേഷ് മോഷണം നടത്താൻ തീരുമാനിച്ചത്. മുരുഗേഷിന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയതിനാൽ കമ്പനിയുടെ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം മുരുഗേഷിനായിരുന്നു. ഇതിനിടെയാണ് ഹൈ എൻഡ് ലാപ്ടോപ്പുകൾ ഇയാൾ മോഷ്ടിച്ച് വിൽപന നടത്തിയത്.

ഹൊസൂരിലെ റിപ്പയർ ഷോപ്പിലാണ് മുരുഗേഷ് ഇവ വിറ്റത്. കമ്പനിയിലെ സിസിടിവി കാമറ പരിശോധിച്ചതിൽ നിന്നുമാണ് മുരുഗേഷ് മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് കമ്പനി മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. മുരുഗേഷിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഹൊസൂരിലെ കരിഞ്ചന്തയിൽ 45 ലാപ്‌ടോപ്പുകൾ വിറ്റതായി ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച ലാപ്‌ടോപ്പുകളുടെ ആകെ മൂല്യം 22 ലക്ഷം രൂപയാണ്.

TAGS: BENGALURU | ARREST
SUMMARY: System admin arrested for stealing laptops from company

Hot this week

എറണാകുളത്തേക്കും കാസറഗോട്ടേക്കും ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്കു പ്രതിദിന നോൺ എസി...

വിജയപുരയില്‍ 6 പേരെ വെടിവച്ച് കൊന്ന കേസ്; 12 പേർ അറസ്റ്റിൽ

ബെംഗളൂരു: വിജയപുര ജില്ലയിലെ ഗോവിന്ദപുരയില്‍ സ്വത്തു തർക്കന്റെ പേരിൽ ഒരേ കുടുംബത്തിലെ...

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്

ഭോപ്പാൽ: സംസ്ഥാനത്ത് ഉടൻ തന്നെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശ്...

ഇന്ദിരാബാലന് കഥാരംഗം സാഹിത്യ അവാർഡ്

ബെംഗളൂരു: മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025ലെ കഥാരംഗം സാഹിത്യ അവാര്‍ഡിന്...

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

Related Articles

Popular Categories