Monday, August 4, 2025
27.6 C
Bengaluru

38-ാമത് ദേശീയ ഗെയിംസ്: നീന്തലില്‍ ഇരട്ട വെങ്കല നേട്ടവുമായി സജന്‍ പ്രകാശ്

ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടി സജൻ പ്രകാശ്. രണ്ട് ഇനങ്ങളിലാണ് സജൻ വെങ്കലം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈല്‍ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് വെങ്കല നേട്ടം. ഒരു മിനിറ്റ് 53.73 സെക്കൻഡിലാണ് സജൻ 200 മീറ്റർ ഫ്രീസ്റ്റൈല്‍ മത്സരം പൂർത്തിയാക്കിയത്.

ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. 200 മീറ്റർ ഫ്രീ സ്റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് സജൻ വെങ്കലം നേടിയത്. കർണാടകയുടെ ശ്രീഹരി നടരാജനാണ് സ്വർണം നേടിയത്. കർണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റർ ബട്ടർഫ്ലൈസില്‍ തമിഴ്‌നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വർണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.

TAGS : SPORTS
SUMMARY : 38th National Games: Sajan Prakash wins double bronze in swimming

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; അയല്‍വാസി കസ്റ്റഡിയില്‍

കോഴിക്കോട്: പശുക്കടവില്‍ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില്‍ അയല്‍വാസി പോലീസ് കസ്റ്റഡിയില്‍. പന്നികളെ...

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ പ്രകാശനം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ 'സ്‌മൃതി- 2025' പ്രകാശനം...

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; കനത്ത മഴ, അതിരപ്പിള്ളിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

തൃശൂർ: അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മേഖലയിലെ വിനോദ സഞ്ചാര...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച്‌ ഒരു...

വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്ത; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെയും ഇനി ടിക്കറ്റെടുക്കാം

പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ...

Topics

ബെംഗളൂരുവിലെ ലഹരി വ്യാപനം തടയാൻ ആന്റി നാർക്കോട്ടിക് ടാക്സ് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക്...

നമ്മ മെട്രോ യെലോ ലൈൻ: സർവീസ് പുലർച്ചെ 5 മുതൽ രാത്രി 11 വരെ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ...

ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ്...

തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായ രാഹുലിന്റെ പ്രതിഷേധം; എതിർ സമരവുമായി ബിജെപി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബെംഗളൂരുവില്‍ വന്‍ പ്രതിഷേധറാലി 

ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത,...

മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ (എസ്ടിപി) ജലം നാനോടെക്നോളജി ഉപയോഗിച്ച്...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു....

Related News

Popular Categories

You cannot copy content of this page