ബെംഗളൂരു: തൃശ്ശൂര്‍ നെല്ലായി ചില്ലായില്‍ ഹൗസില്‍ ബാലകൃഷ്ണമേനോന്റെയും വിജയലക്ഷ്മിയുടെയും മകന്‍ വിനോദ് സി (49) അന്തരിച്ചു. തൃശ്ശൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനറല്‍ ഇലക്ട്രിക് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നു. രാമമൂര്‍ത്തിനഗര്‍, നാരായണ റെഡ്ഡി ലേഔട്ട്, 15-ാം ക്രോസിലായിരുന്നു താമസം. ജൂബിലി സ്‌കൂള്‍ ജീവനക്കാരി പത്മ പങ്കജം ആണ് ഭാര്യ. മക്കള്‍ : അഞ്ജന, അഞ്ജിത. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് നാട്ടിലെ വീട്ടുവളപ്പില്‍ നടക്കും.
<BR>
TAGS : OBITUARY
അന്തരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories