ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് താഴത്തിൽ ഹൗസിൽ ടി. തങ്കമണി (78) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ വിവേകാനന്ദ സ്ട്രീറ്റ് മൂന്നാം ക്രോസിൽ അനുഗ്രഹയിലായിരുന്നു താമസം. ഭർത്താവ്: രാമൻകുട്ടി. മക്കൾ: ജയപ്രകാശ്. ടി, ഹേമലത. മരുമക്കൾ: ബിജു സുധാകർ (അധ്യാപിക, ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ, സിബിഎസ്ഇ), ആനന്ദൻ. സംസ്കാരം നാളെ വൈകിട്ട് 4 ന് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ.
ബെംഗളൂരുവില്‍ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories















