ബെംഗളൂരു: ചെമ്മാട് സ്വദേശി ചക്കിപ്പറമ്പത്ത് സി.പി. അബ്ദുൾ റസാഖ് (71) അന്തരിച്ചു. മെജസ്റ്റിക്കിനടുത്ത ഒകാലിപുരത്തായിരുന്നു താമസം. തിത്തീമ്മയുടെയും, ചെമ്മലപ്പാറ കോയയുടെയും മകനാണ്. ഭാര്യ: പരേതയായ മൈമൂന. മക്കൾ: മുദസ്സർ നാസർ, രഹീല തരാനം, അർഷിയ റഫീഖ്, ഷയിസ്ത ബാനു. സഹോദരങ്ങൾ: മുഹമ്മദ് ഉമ്മർ, ഫാത്വിമ, ഖദീജ, സുലൈഖ, ഹലീമ, റാബിയ. സംസ്കാരം ഇന്ന് വൈകീട്ട് 4 30 ന് ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ നടക്കും.
അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories















