ബെംഗളൂരു : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കഴിഞ്ഞാൽ കെ.പി.എ.സി. ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് 15-ന് മാറത്തഹള്ളി കലാഭവനിലാണ് നാടകം അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9844023323, 9482577865
<br>
TAGS : DRAMA | KALAVEDHI | MUDIYANAAYA PUTHRAN
SUMMARY : KPAC Drama ‘Mudianaya Putran’ on 15th in Bengaluru