ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി സദഹള്ളി ടോൾ പ്ലാസ


ബെംഗളൂരു: ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സദഹള്ളി (ദേവനഹള്ളി) ടോൾ പ്ലാസ. 2023-24 സാമ്പത്തിക വർഷത്തിലാണ് എക്കാലത്തെയും ഉയർന്ന ടോൾ കളക്ഷൻ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 308.01 കോടി രൂപയാണ് ഈ കാലയളവിൽ ടോൾ പണമായി ലഭിച്ചത്. കർണാടകയിലുടനീളമുള്ള 42 ടോൾ പ്ലാസകളിൽ ഏറ്റവും ഉയർന്ന കണക്ക് കൂടിയാണിത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ സംസ്ഥാനത്തെ ടോൾ പ്ലാസകളിൽ നിന്നുള്ള മൊത്തത്തിലുള്ള ടോൾ പിരിവ് 2,859.90 കോടി രൂപയാണ്.

ബെംഗളൂരു-നെലമംഗല പ്ലാസയിൽ നിന്നും 2023-24ൽ 103.41 കോടി രൂപ ടോൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ടോൾ പിരിവിൽ ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ട്. എയർപോർട്ട് റോഡിലാണ് എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ പിരിവിൽ വർധന രേഖപ്പെടുത്തിയതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

TAGS: |
SUMMARY: Bengaluru airport toll plaza achieves decade-high record


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!