Friday, August 8, 2025
23.9 C
Bengaluru

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; വൻ പ്രതിഷേധം, മൂന്ന് മണിക്കൂറിനുശേഷം പുനസ്ഥാപിച്ചു,

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​സ​വം​ ​ന​ട​ക്കു​ന്ന​ ​ത​ല​സ്ഥാ​ന​ത്തെ​ ​അ​വി​ട്ടം​ ​തി​രു​നാ​ൾ​ ​ആ​ശു​പ​ത്രി​ ​(​എ​സ്.​എ.​ടി)​ ​വൈ​ദ്യു​തി​ ​ത​ട​സ​മു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​ ​ജ​ന​റേ​റ്റ​റും​ ​ത​ക​രാ​റി​ലാ​യ​തോ​ടെ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​മൂ​ന്നു​മ​ണി​ക്കൂ​റോ​ളം​ ​ഇ​രു​ട്ടി​ലാ​യി.​ ​ആ​ശു​പ​ത്രി​ക്ക് ​ഉ​ള്ളി​ൽ​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​ ​കൈ​ക്കു​ഞ്ഞു​ങ്ങ​ളും​ ​ഗ​ർ​ഭി​ണി​ക​ളാ​യ​ ​സ്ത്രീ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​കു​റ്റാ​ക്കൂ​രി​രു​ട്ടി​ലാ​യ​തോ​ടെ​ ​കൂ​ട്ടി​രി​പ്പു​കാ​രും​ ​ബ​ന്ധു​ക്ക​ളും​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​പു​റ​ത്ത് ​നി​ന്ന് ​താ​ത്കാ​ലി​ക​ ​ജ​ന​റേ​റ്റ​ർ​ ​എ​ത്തി​ച്ച് ​വൈ​ദ്യു​തി​ ​പു​നഃസ്ഥാ​പി​ച്ചു.​

വൈദ്യുതി ബന്ധം വിച്ഛദേിക്കപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്. 7.30​ന് ​ഇ​രു​ട്ടി​ലാ​യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​വെ​ളി​ച്ചം​വ​ന്ന​ത് ​രാ​ത്രി​ 10.23​നാ​ണ്. ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​പി.ഡബ്ളി​യു.ഡി​ ഇലക്ട്രി​ക്കൽ വിംഗ് ​മു​ൻ​കൂ​ർ​ ​അ​റി​യി​പ്പ് ​ന​ൽ​കി​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നാ​ൽ​ ​വൈ​കി​ട്ടു​മു​ത​ൽ​ ​ജ​ന​റേ​റ്റ​ർ​ ​വ​ഴി​യാ​ണ്‌​ ​വൈ​ദ്യു​തി​ ​ക​ണ​ക്‌​ഷ​ൻ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്‌.​ ​ജ​ന​റ​റേ​റ്റ​ർ​ ​റീ​ച്ചാ​ർ​ജ്‌​ ​ചെ​യ്യു​മ്പോ​ൾ​ ​സ​ർ​ക്യൂ​ട്ട്‌​ ​ബ്രേ​ക്ക​റി​ലു​ണ്ടാ​യ​ ​ത​ക​രാ​റാ​ണ് ​വൈ​ദ്യു​തി​ ​മു​ട​ക്കി​യ​ത്.​ ​ജ​ന​റേ​റ്റ​ർ​ ​കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​താ​ണ്.​ ​നി​യോ​നേ​റ്റ​ൽ​ ​വാ​ർ​ഡും​ ​എ​ൻ.​ഐ.​സി.​യു​വും​ ​അ​ട​ക്ക​മു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ജൂ​ബി​ലി​ ​കെ​ട്ടി​ട​ത്തി​ൽ​ ​വൈ​ദ്യു​തി​ ​ത​ട​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​വെ​ന്റി​ലേ​റ്റ​ർ,​ ​ഇ​ൻ​ക്യു​ബേ​റ്റ​ർ​ ​അ​ട​ക്ക​മു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ളി​ൽ​ ​പ്ര​ശ്ന​മു​ണ്ടാ​യി​ല്ലെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഐ.​സി.​യു​വി​ലും​ ​പ്ര​ശ്‌​ന​മു​ണ്ടാ​യി​ല്ലെ​ന്ന് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ജോ.​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.
<BR>
TAGS : THIRUVANATHAPURAM |
SUMMARY : There was a power outage in Thiruvananthapuram SAT Hospital for more than three hours

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു....

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക്...

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം...

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ...

Topics

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന്...

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

ഫ്ലൈഓവർ സന്ദർശനത്തിനിടെ ഗതാഗത നിയമം ലംഘനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ...

Related News

Popular Categories

You cannot copy content of this page