ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് മുട്ടം ഞാപ്പള്ളിൽ വീട്ടില്‍ പരേതനായ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മ (91) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ടി.സി. പാളയ റെഡ്ഡി ലേ ഔട്ടിലായിരുന്നു താമസം. മക്കൾ: എസ് കെ നായർ (ദൂരവാണിനഗര്‍ കേരള സമാജം മുന്‍ പ്രസിഡണ്ട്), വസന്ത, പുഷ്പ, വിജയ, മോഹൻദാസ് (പരേതൻ). മരുമക്കൾ: ചന്ദ്രിക, ഗോപി മോഹൻ, ബാബു, ലളിത. രാമചന്ദ്രൻ (പരേതൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12നും 1 മണിക്കുമിടയിൽ, കൽപ്പള്ളി വൈദ്യുതി ശ്മാശനത്തിൽ നടക്കും.

ബെംഗളൂരുവില്‍ അന്തരിച്ചു



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories